¡Sorpréndeme!

സമ്മതിക്കണം അഫ്‌ഗാനിലെ തട്ടമിട്ട ഈ തീപ്പൊരി പെണ്ണുങ്ങളെ..സധൈര്യം തോക്കിൻ മുനയിൽ | Oneindia Malayalam

2021-09-08 6 Dailymotion

Viral Photo: An Afghan woman fearlessly stands face to face with a Taliban armed man who pointed his gun to her chest
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍. കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ ഭീഷണി വകവെയ്ക്കാതെ പെണ്‍കുട്ടികളടക്കം കൂടുതല്‍ സ്ത്രീകള്‍ പ്രതിഷേധങ്ങളുടെ ഭാഗമാകുകയാണ്